App Logo

No.1 PSC Learning App

1M+ Downloads
6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A44

B45

C46

D47

Answer:

B. 45

Read Explanation:

  • ഭരണഘടനയുടെ ആർട്ടിക്കിൾ 45 ൽ 2002 ൽ വരുത്തിയ 86 ാം ഭേദഗതി ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ശൈശവ പരിചരണവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നു.
  • ഈ നിയമപ്രകാരം ആറു വയസ്സു വരെയുള്ള കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ചുമതലയാണ്.

Related Questions:

ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് (ആർട്ടിക്കിൾ) നിർദ്ദേശിച്ചിരിക്കുന്നത് ?
Provisions of Directive Principles of State policy are under?
തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?
Article 36-51 of our constitution are related to which of the following?