App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതിയിലും ഹൈ കോടതിയിലും ഉപയോഗിക്കേണ്ട ഭാഷ,ആക്ടുകളിലും ബില്ലുകളിലും ഉപയോഗിക്കേണ്ട ഭാഷ എന്നിവയെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

Aഅനുച്ഛേദം 343

Bഅനുച്ഛേദം 344

Cഅനുച്ഛേദം 347

Dഅനുച്ഛേദം 348

Answer:

D. അനുച്ഛേദം 348

Read Explanation:

സുപ്രീം കോടതിയിലും ഹൈ കോടതിയിലും ഉപയോഗിക്കേണ്ട ഭാഷ,ആക്ടുകളിലും ബില്ലുകളിലും ഉപയോഗിക്കേണ്ട ഭാഷ- ഇംഗ്ലീഷ് ആണ്


Related Questions:

The Constitution of India, was drafted and enacted in which language?
Sindhi Language was included in the list of official languages in the 8th schedule of our constitution in which year ?
താഴെ പറയുന്നവയില്‍ ഭരണഘടന അംഗീകരിക്കാത്ത ഭാഷയേത്?
1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകളിൽ പെടാത്തത് ഏത്?

ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം
  2. അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായിരിക്കും