App Logo

No.1 PSC Learning App

1M+ Downloads
ഒരു സംസ്ഥാനത്തെ ജനസംഖ്യയിൽ ഒരു വിഭാഗം സംസാരിക്കുന്ന ഭാഷ സംബന്ധിച്ച വ്യവസ്ഥയെ പറ്റി പരാമർശിക്കുന്ന അനുച്ഛേദം ഏത്?

Aഅനുച്ഛേദം 346

Bഅനുച്ഛേദം 347

Cഅനുച്ഛേദം 348

Dഅനുച്ഛേദം 349

Answer:

B. അനുച്ഛേദം 347

Read Explanation:

അനുച്ഛേദം 347 പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം -17


Related Questions:

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഭാഷകള്‍ എത്രയാണ് ?
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ ഏതാണ് ?
How many languages are recognized by the Constitution of India ?
ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?
The Eighth Schedule of the Indian Constitution states which of the following?