App Logo

No.1 PSC Learning App

1M+ Downloads
സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെപ്പറ്റി പരാമർശിക്കുന്ന അനുച്ഛേദം ?

Aഅനുച്ഛേദം 324

Bഅനുച്ഛേദം 320

Cഅനുച്ഛേദം 322

Dഅനുച്ഛേദം 326

Answer:

D. അനുച്ഛേദം 326


Related Questions:

നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയപഠനം :
വോട്ടർ ഐഡി കാർഡ് ഡിജിറ്റൽ പതിപ്പ് നൽകുന്ന പദ്ധതി ?
കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?
പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു ?