Question:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A36

B37

C38

D39

Answer:

B. 37

Explanation:

  • നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ
  •  നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിനു അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം -അനുച്ഛേദം 37 
  • നിർദ്ദേശക തത്വങ്ങളെ ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ താരംതിരിച്ചിരിക്കുന്നു  

Related Questions:

' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

Which part of the Indian Constitution deals with Directive Principles of State Policy?