App Logo

No.1 PSC Learning App

1M+ Downloads
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ?

Aആർട്ടിക്കിൾ 348 A

Bആർട്ടിക്കിൾ 350 A

Cആർട്ടിക്കിൾ 352 A

Dആർട്ടിക്കിൾ 322 A

Answer:

B. ആർട്ടിക്കിൾ 350 A

Read Explanation:

ആർട്ടിക്കിൾ 350 A

  • ആർട്ടിക്കിൾ 350 എ പ്രാഥമിക പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് പ്രസ്താവിക്കുന്നു.ഇത് പ്രകാരം:
  • "ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിൽ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഒരുക്കുകയെന്നത് എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാനത്തിനുള്ളിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കടമയാണ്

  • കൂടാതെ രാഷ്ട്രപതിക്ക് അത്തരം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകാനും അധികാരമുണ്ട്.

Related Questions:

In the Eight Schedule which languages were added by 92nd Constitutional Amendment Act, 2003?
Which of the following statements about Classical Language is INCORRECT?
Which schedule of Indian constitution contains languages ?
Malayalam language was declared as 'classical language' in the year of ?
After the independence of India, states are reorganized on the basis of language in