Challenger App

No.1 PSC Learning App

1M+ Downloads
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ?

Aആർട്ടിക്കിൾ 14 (1)

Bആർട്ടിക്കിൾ 13 (1)

Cആർട്ടിക്കിൾ 12 (2)

Dആർട്ടിക്കിൾ 15 (1)

Answer:

A. ആർട്ടിക്കിൾ 14 (1)

Read Explanation:

"ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ നിയമത്തിന് മുമ്പിലുള്ള തുല്യതയോ നിയമങ്ങളുടെ തുല്യ പരിരക്ഷയോ ഭരണകൂടം ഒരു വ്യക്തിക്കും നിഷേധിക്കരുത്."


Related Questions:

കേരള ലാൻഡ് കൺസർവൻസി ആക്ട് നിലവിൽ വന്ന വർഷം?
രാജ്യത്തെ ആദ്യ ലോക്പാൽ ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

(1) കുട്ടികൾക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരും

(ii) കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്

സാമ്പത്തിക അപമാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സങ്കട കക്ഷിക്കും അവളുടെ കുട്ടികൾക്കും വേണ്ട ഗാർഹിക ആവശ്യങ്ങൾക്കുള്ള പണം, സ്ത്രീധനം, അവർക്ക് കൂട്ടായോ പ്രത്യേകമായോ ഉടമസ്ഥതയുള്ള വസ്തു ഭാഗം വച്ച വീടിന്റെ വാടക, ജീവനാംശം എന്നിവയും അവർക്ക് ആവശ്യമുള്ളതും നിയമപ്രകാരമോ നാട്ടാചാരപ്രകാരമോ അവർക്ക് അവകാശം ഉണ്ടായിരിക്കുന്നതും. കോടതി ഉത്തരവ്  പ്രകാരമോ മറ്റു വിധത്തിലോ നൽകേണ്ടതുമായ സാമ്പത്തിക വിഭവങ്ങളും നഷ്ടപ്പെടുത്തുക.
  2. സ്ത്രീധനമായി ലഭിച്ചതോ ഗാർഹിക ബന്ധം മൂലം അവകാശമുണ്ടായിരിക്കുന്നതോ ആയ കുടുംബ വസ്തുക്കൾ പ്രത്യേകമായോ കൂട്ടായോ കൈവശം വച്ചിരിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യൽ, സ്ഥാവരജംഗമ വസ്തുക്കൾ, മൂല്യമുള്ള വസ്തുക്കൾ, ഓഹരികൾ, കടപ്പത്രങ്ങൾ അതുപോലുള്ള മറ്റു വസ്തുക്കൾ എന്നിവ അന്യാധീനപ്പെടുത്തൽ.
  3. ഗാർഹിക ബന്ധം മൂലം ഉപയോഗിക്കുവാനും അനുഭവിക്കുവാനും അവകാശപ്പെട്ട ധന വിഭവങ്ങൾ ലഭിക്കുന്നതും, ഭാഗം വച്ച വീട്ടിലേക്കുള്ള പ്രവേശനം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക. 
അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?