Challenger App

No.1 PSC Learning App

1M+ Downloads
2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 43 A

Cആർട്ടിക്കിൾ 39 D

Dആർട്ടിക്കിൾ 43 (B)

Answer:

D. ആർട്ടിക്കിൾ 43 (B)

Read Explanation:

അനുഛേദം 43 (B) : Promotion of cooperative societies

  • സഹകരണ സംഘങ്ങളുടെ ഉന്നമനം ഉറപ്പുവരുത്തുവാൻ അനുശാസിക്കുന്ന അനുഛേദം
  • 2011ലെ 97 ആം ഭേദഗതിയിലൂടെയാണ് അനുഛേദം 43 (B) ഉൾപ്പെടുത്തിയത്

Related Questions:

സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?
The elements of the Directive Principle of State Policy are explained in the articles.........
From which Constitution India borrowed the idea of Directive Principles of State Policy?
The idea of unified personal laws is associated with:
നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്