Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന ആർട്ടിക്കിളുകൾ ഏതൊക്കെ ?

  1. ആർട്ടിക്കിൾ 22 ,23 ,24
  2. ആർട്ടിക്കിൾ 16 ,17 ,18
  3. ആർട്ടിക്കിൾ 14 ,19 ,21
  4. ആർട്ടിക്കിൾ 30 ,32 ,33

    Aii മാത്രം

    Bi, iii എന്നിവ

    Ciii മാത്രം

    Di മാത്രം

    Answer:

    C. iii മാത്രം

    Read Explanation:

    ആർട്ടിക്കിൾ 14 

    • "ഇന്ത്യക്കകത്ത് ഒരു വ്യക്തിക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമം മുഖേനയുള്ള തുല്യ സംരക്ഷണവും നിഷേധിക്കരുത് "

    ആർട്ടിക്കിൾ 19 

    • ആറ് തരത്തിലുള്ള മൌലികസ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു 

    • 19 (i )(എ ): സംസാരത്തിനും ആശയ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം 
    • 19 (i )(ബി ):നിരായുധരായി ,സമാധാന പരമായി ഒത്തു ചേരാനുള്ള സ്വാതന്ത്യം 
    • 19 (i )(സി ): സംഘടനകളും ,പ്രസ്ഥാനങ്ങളും രൂപീകരിക്കാനുള്ള സ്വാതന്ത്യം 
    • 19 (i )(ഡി ):ഇന്ത്യയിലുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം 
    • 19 (i )(ഇ ):ഇന്ത്യയിൽ എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
    • 19(i )(ജി ): ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും ,സ്വന്തമായി വ്യവസായം ,കച്ചവടം എന്നിവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം 

    ആർട്ടിക്കിൾ 21 

    • ജീവിക്കുന്നതിനും ,വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം 

    Related Questions:

    Right to Property was removed from the list of Fundamental Rights in;
    Which articles deals with Right to Equality?
    മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ. താഴെപ്പറയുന്ന റിട്ടുകളിൽ "കൽപ്പന" എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക :
    Who is regarded as the Father of Fundamental Rights in India ?
    അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?