Challenger App

No.1 PSC Learning App

1M+ Downloads
സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?

A14,21

B15,22

C14,24

D15,21

Answer:

A. 14,21

Read Explanation:

ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധികരിക്കുന്നത്


Related Questions:

തന്നിരിക്കുന്നവയിൽ അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആവശ്യകതയെ സൂചിപ്പിക്കുന്നത് ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണൽ?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ വ്യവസായ നഗരങ്ങൾക്ക് ഉദാഹരണം ഏത് ?
നിയമപരമായ അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പരാമർശിക്കുന്ന സിദ്ധാന്തം
ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള ശരാശരി പ്രായപരിധി എത്രയാണ്