App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളുടെ ത്രിമാനഘടന പ്രവചിക്കാൻ സഹായിക്കുന്ന നിർമിത ബുദ്ധി ഉപകരണം (AI ടൂൾ) ഏത്?

Aഡീപ് മൈൻഡ്

Bചാറ്റ് ബോട്ട്

Cആൽഫാ ഫോൾഡ്

Dക്ലോഡ്

Answer:

C. ആൽഫാ ഫോൾഡ്

Read Explanation:

  • ഗൂഗിളിൻ്റെ ഡീപ് മൈൻഡ് വികസിപ്പിച്ചെടുത്ത ഒരു AI ടൂളാണ് ആൽഫാഫോൾഡ്,

  • ഇത് ഒരു പ്രോട്ടീൻ്റെ അമിനോ ആസിഡ് ശ്രേണിയിൽ നിന്ന് അതിൻ്റെ ത്രിമാനഘടന വളരെ കൃത്യതയോടെ പ്രവചിക്കാൻ സഹായിക്കുന്നു.


Related Questions:

ഒരു ആറ്റ ത്തിലെ അറ്റോമിക് നമ്പർ 7 കൂടാതെ മാസ്സ് നമ്പർ 14 ആയാൽ ന്യൂട്രോൺ ന്റെ എണ്ണം എത്ര ?
താഴെ പറയുന്നവയിൽ ഏതാണ് പ്രകാശിക സമാവയവങ്ങളെ (Optical isomers) സൂചിപ്പിക്കുന്നത്?
താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?
മഴവെള്ളത്തിന്റെറെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം ഏത് ?
ഏണസ്റ്റ് റുഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ?