അടുത്തിടെ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയ കൃത്രിമ മധുരം ഏത് ?Aസാക്കറിൻBഫ്രക്ടോസ്Cസുക്രോസ്Dസൈലിറ്റോൾAnswer: D. സൈലിറ്റോൾ Read Explanation: • മധുര പലഹാരങ്ങളിലും ച്യൂയിങ്ഗത്തിലും ഉപയോഗിക്കുന്ന മധുര പദാർത്ഥമാണ് സൈലിറ്റോൾ • പഠനം നടത്തിയത് - ക്ലിവ്ലാൻഡ് ക്ലിനിക്ക് (യു എസ് എ)Read more in App