App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിറ്റുപോയ "ഗ്രാമയാത്ര" എന്ന ചിത്രം വരച്ചത് ?

Aഅമൃത ഷെർഗിൽ

Bഎം എഫ് ഹുസ്സൈൻ

Cരാജാ രവിവർമ്മ

Dനന്ദലാൽ ബോസ്

Answer:

B. എം എഫ് ഹുസ്സൈൻ

Read Explanation:

• 118 കോടി രൂപയ്ക്കാണ് ചിത്രം വിൽപ്പന നടന്നത് • 14 അടി നീളമുള്ളതാണ് ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെ ആസ്പദമാക്കി വരച്ച "ഗ്രാമയാത്ര" എന്ന ചിത്രം • 2023 ൽ 61.8 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ അമൃത ഷെർഗിൽ വരച്ച "ദി സ്റ്റോറി റ്റെല്ലർ" എന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് "ഗ്രാമയാത്ര" മറികടന്നത്


Related Questions:

The illustrated manuscripts of the Pala period were primarily created on which material?
Which of the following has caused damage to the Karikiyoor rock art site?
Which of the following is a distinctive characteristic of Pahari miniature paintings?
What distinguishes the figures in the Bagh Cave paintings from those at Ajanta?
How did the natural environment influence Pahari painting?