Challenger App

No.1 PSC Learning App

1M+ Downloads
"A Passion For Dance" എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരി ആര് ?

Aപത്മ സുബ്രഹ്മണ്യം

Bയാമിനി കൃഷ്ണമൂർത്തി

Cമല്ലിക സാരാഭായ്

Dശോഭന

Answer:

B. യാമിനി കൃഷ്ണമൂർത്തി

Read Explanation:

• പ്രശസ്ത ഭരതനാട്യം , കുച്ചിപ്പുടി നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി • തിരുപ്പതി ദേവസ്ഥാനത്തിൻ്റെ ആസ്ഥാന കലാകാരിപ്പട്ടം ലഭിച്ച 2 പേരിൽ ഒരാളാണ് യാമിനി കൃഷ്ണമൂർത്തി • പത്മശ്രീ ലഭിച്ചത് - 1968 • പത്മഭൂഷൺ ലഭിച്ചത് - 2001 • പത്മവിഭൂഷൺ ലഭിച്ചത് - 2016


Related Questions:

2023 ഫെബ്രുവരിയിൽ അന്തരിച്ച പത്മഭൂഷൺ ജേതാവായ പ്രശസ്ത ഗായിക വാണി ജയറാമിന്റെ യഥാർഥ പേരെന്താണ് ?
സതി എന്ന സാമൂഹ്യദുരാചാരത്തിന്‍റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരന്‍ അര് ?
കഥകളിനടനം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
Kanai Kunhiraman's crotic squatting female nude sculpture took Kerala by storm is titled as
The show titled 'Seven young sculptors' in 1985 at Rabindra Bhavan, New Delhi was curated by