16 വയസ്സിൽ താഴെയുള്ളവർക്ക് 2026 മുതൽ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്ന ഏഷ്യൻ രാജ്യം?Aഇന്തോനേഷ്യBതായ്‌ലാൻഡ്Cമലേഷ്യDവിയറ്റ്നാംAnswer: C. മലേഷ്യ Read Explanation: • സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ അടുത്ത വർഷം തിരിച്ചറിയൽ പരിശോധന നടപ്പാക്കും • 2025 ഡിസംബർ 10 മുതൽ 16 വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയ മറ്റൊരു രാജ്യം - ഓസ്ട്രിയ Read more in App