Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?

A3-ാം നിയമസഭ

B6-ാം നിയമസഭ

C10-ാം നിയമസഭ

D14-ാം നിയമസഭ

Answer:

C. 10-ാം നിയമസഭ

Read Explanation:

13 വനിതകളാണ് 10-ാം നിയമസഭയിൽ ഉണ്ടായിരുന്നത്


Related Questions:

'എന്റെ ബാല്യകാല സ്മരണകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
1980 മുതൽ 1981 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത് ഏതാണ് ?
'ഞാൻ കണ്ട മലേഷ്യ' ആരുടെ കൃതിയാണ്?
'നവകേരളത്തിലേയ്ക്ക്' ആരുടെ പുസ്തകമാണ്?