App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആയ "ജയന്ത് മൂർത്തി"യുടെ പേര് നൽകിയ സൗരയൂഥത്തിലെ ഛിന്നഗ്രഹം ഏത് ?

A2014 എം എച്ച് 44

B2016 ടി കെ 2

C2017 ഒ എക്‌സ് 68

D2005 ഇ എക്‌സ് 296

Answer:

D. 2005 ഇ എക്‌സ് 296

Read Explanation:

• ഛിന്ന ഗ്രഹത്തിന് പേര് നൽകിയത് - ഇൻറ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (ഐ എ യു) • നാസയുടെ ന്യു ഹൊറൈസൺ ടീമിൻറെ ഭാഗമായി സൂര്യൻറെ അൾട്രാ വയലറ്റ് വികിരണങ്ങളെ കുറിച്ചുള്ള ജയന്ത് മൂർത്തിയുടെ പഠനങ്ങൾ മാനിച്ചാണ് ഛിന്നഗ്രഹത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകിയത് • ഗ്രഹങ്ങളായ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ ഉള്ള ഛിന്നഗ്രഹം ആണ് "2005 ഇഎക്‌സ് 296" • "2005 ഇഎക്‌സ് 296" ന് സൂര്യനെ ഒരു തവണ വലം വയ്ക്കാൻ എടുക്കുന്ന സമയം - 3.3 വർഷം


Related Questions:

2024 ജനുവരിയിൽ "സുറയ്യ" എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം ഏത് ?
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തുന്ന നാസയുടെ ശാസ്ത്രജ്ഞൻ?
റിലേറ്റിവിറ്റി സ്‌പേസ് വികസിപ്പിച്ച ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങൾ കൊണ്ടുള്ള ആദ്യ റോക്കറ്റിന്റെ പേരെന്താണ് ?