താഴെ പറയുന്ന പ്രസ്താവനകൾ ഏത് ജ്യോതിശാസ്ത്രജ്ഞനെക്കുറിച്ചാണ് ?
- ഒരു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ
- ദൂരദർശനിയിലൂടെ ചന്ദ്രനെ നിരീക്ഷിച്ച ആദ്യ വ്യക്തി
- വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ , യൂറോപ്പ , ഗ്യാനിമീഡ് , കലിസ്റ്റോ എന്നിവ കണ്ടെത്തി
- ഇദ്ദേഹം നടത്തിയ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് 2009 അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചു
Aഗലീലിയോ ഗലീലി
Bനിക്കോളാസ് കോപ്പർനിക്കസ്
Cറെനെ ദെക്കാർത്ത്
Dപൈതഗോറസ്
