Challenger App

No.1 PSC Learning App

1M+ Downloads
ടെന്നീസിൽ കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന കായിക താരം ?

Aനൊവാക് ജോക്കോവിച്ച്

Bഇഗ സ്യാംതെക്

Cറോജർ ഫെഡറർ

Dമാർട്ടിന നവരതിലൊവ

Answer:

A. നൊവാക് ജോക്കോവിച്ച്

Read Explanation:

സ്‌റ്റെഫി ഗ്രാഫിന്റെ സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ എന്ന റെക്കോര്‍ഡാണ് ജോക്കോ മറികടന്നത്.


Related Questions:

I C C രൂപീകൃതമായ വർഷം ഏതാണ് ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഹിറ്റ് വിക്കറ്റായ താരം ആര് ?
Which country hosted the 19th Asian Games ?
ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
' Brooklyn ' in USA is famous for ?