Challenger App

No.1 PSC Learning App

1M+ Downloads
" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

Aഉസൈൻ ബോൾട്ട്

Bമൈക്കൽ ഫെൽപ്സ്

Cഅർമാൻ ഡുപ്ലാൻ്റിസ്

Dസിമോൺ ബൈൽസ്

Answer:

C. അർമാൻ ഡുപ്ലാൻ്റിസ്

Read Explanation:

• സ്വീഡൻ്റെ പോൾ വോൾട്ട് താരമാണ് അർമാൻ ഡുപ്ലാൻ്റിസ് • 2024 പാരീസ് ഒളിമ്പിക്സിൽ ലോക റെക്കോർഡോടെ സ്വർണ മെഡൽ നേടിയ താരം • അർമാൻ ഡുപ്ലാൻ്റിസ് മറികടന്ന ഉയരം - 6.25 മീറ്റർ


Related Questions:

2024 ലെ നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ താരം ആര് ?
“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?
പതിനഞ്ചാമത് പാരാലിമ്പിക്സ് 2016ന് വേദിയായത്?
ആദ്യത്തെ പാരാലിമ്പിക്സ് നടന്ന വർഷം ഏതാണ് ?
2020ലെ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാര് ?