App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ മാഗസീനായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് 2024 ലെ ലോകത്തെ മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുത്തത് ?

Aനീരജ് ചോപ്ര

Bആൻഡേർസ് പീറ്റേഴ്‌സ്

Cഅർഷാദ് നദീം

Dയാൻ സെലെസ്‌നി

Answer:

A. നീരജ് ചോപ്ര

Read Explanation:

• രണ്ടാം സ്ഥാനം നേടിയത് - ആൻഡേർസ് പീറ്റേഴ്‌സ് (ഗ്രാനഡ) • ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് പാക്കിസ്ഥാൻ്റെ അർഷാദ് നദീം അഞ്ചാം സ്ഥാനത്താണ്


Related Questions:

'ചാമ്പ്യൻസ് ട്രോഫി' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച ഇന്ത്യൻ ബാലതാരം?
ആദ്യത്തെ രാജ്യാന്തര ഏകദിന മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?