Question:

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?

Aഹെറ്ററോസ്‌ഫിയർ

Bട്രോപോസ്‌ഫിയർ

Cഹോമോസ്‌ഫിയർ

Dസ്‌ട്രാറ്റോസ്‌ഫിയർ

Answer:

B. ട്രോപോസ്‌ഫിയർ


Related Questions:

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ്  
  2. ഏഷ്യയിൽ ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ  
  3. 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു  
  4. ഒരു നോട്ടിക്കൽ മൈൽ = 1.852 മീറ്റർ  
  5. ഒരു ഫാത്തം = 1829 മീറ്റർ 

ഭൂമിയിലെ ഏറ്റവും നീളമുള്ള നദി ഏത് ?

ലോകത്തിൽ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ കടൽ ഏത് ?

ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത് ?