App Logo

No.1 PSC Learning App

1M+ Downloads
അൾട്രാ വയലറ്റ് കിരണങ്ങളെ ഭുമിയിലെത്താതെ തടയുന്ന അന്തരീക്ഷ ഭാഗമാണ് ?

Aഅയണോ സ്ഫിയർ

Bമെസോ സ്ഫിയർ

Cസ്ട്രാറ്റോ സ്ഫിയർ

Dതെർമോ സ്ഫിയർ

Answer:

C. സ്ട്രാറ്റോ സ്ഫിയർ


Related Questions:

ലോക ഓസോൺ ദിനം ?
ഭൗമോപരിതലത്തിൽ 90 KM നു മുകളിൽ ഉള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
അന്തരീക്ഷത്തിലെ ഏത് ഭാഗത്താണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ?
റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ മണ്ഡലമാണ് :
അന്തരീക്ഷത്തിൽ നൈട്രജൻ്റെ അളവ് എത്ര ശതമാനം ആണ് ?