വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?Aആഷ്‌ലി ഗാർഡ്‌നർBഅന്നെക് ബോഷ്Cഅന്നബെൽ സതർലൻഡ്Dതഹ്‌ലിയ മെഗ്രാത്ത്Answer: C. അന്നബെൽ സതർലൻഡ്Read Explanation:• അന്നബെൽ സതർലൻഡ് നേടിയ റൺസ് - 210 (248 പന്തിൽ) • ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് അന്നബെൽ സതർലൻഡ് ഇരട്ട സെഞ്ചുറി നേടിയത്Read more in App