App Logo

No.1 PSC Learning App

1M+ Downloads
നോർമൻ ബോർലോ 1970-ൽ ലഭിച്ച പുരസ്കാരം ഏത്?

Aസമാധാനത്തിനുള്ള നോബേൽ പുരസ്കാരം

Bപുലിറ്റ്സ്കർ പുരസ്‌കാരം

Cഗ്രാമി പുരസ്‌കാരം

Dബുക്കർ പുരസ്‌കാരം

Answer:

A. സമാധാനത്തിനുള്ള നോബേൽ പുരസ്കാരം

Read Explanation:

1914 മാർച്ച് 25ന് അമേരിക്കയിൽ ജനിച്ച ഇദ്ദേഹം പട്ടിണിയിൽ നിന്നുള്ള മോചനമാണ് സമാധാനത്തിലേക്കുള്ള ആദ്യപടിയെന്ന് വിശ്വസിച്ചു. 1970 ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ ഏവ

  1. ഫലഭൂയിഷ്ടമായ മണ്ണ്
  2. ജലസേചന സൗകര്യം
  3. അനുകൂലമായ കാലാവസ്ഥ

    താഴെക്കൊടുത്തിരിക്കുന്നവയിൽ ദാരിദ്ര്യത്തിന്റെ പൊതുകാരണങ്ങൾ ഏതെല്ലാം

    1. തൊഴിലില്ലായ്‌മ
    2. കടബാധ്യത
    3. വിലക്കയറ്റം
    4. വർധിച്ച ജനസംഖ്യ
      ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
      ദാരിദ്ര്യരേഖ എന്താണെന്ന് വിശദീകരിക്കുക?
      തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?