App Logo

No.1 PSC Learning App

1M+ Downloads
Belalji reghwan vs union of india പ്രസിദ്ധമായ കേസിൽ ആർട്ടിക്കിൾ 18 പരിധിയിൽ വരില്ലെന്ന് പറഞ്ഞ പുരസ്കാരങ്ങൾ ഏത്?

Aഭാരതരത്ന

Bപത്മഭൂഷൺ, പത്മവിഭൂഷൺ

Cപത്മശ്രീ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ബലാൽ രഗ്വാൻ vs യൂണിയൻ ഓഫ് ഇന്ത്യ-1996


Related Questions:

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?
നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :
'ഭരണഘടനയുടെ ഹൃദയം, ആത്മാവ്' എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ച അനുഛേദം ഏത് ?