App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൗമാരക്കാരെ നേർവഴിയിലേക്ക് നയിക്കാൻ തൃശൂർ സിറ്റി പോലീസ് ആരംഭിച്ച ബോധവൽക്കരണ പരിപാടി ഏത് ?

Aയോദ്ധാവ്

Bറീച്ച്

Cവിമുക്തി

Dഉയരെ

Answer:

B. റീച്ച്

Read Explanation:

• 18 നും 25 നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി


Related Questions:

സ്ത്രീകൾക്ക് വനിത പോലീസിന്റെ സാന്നിദ്ധ്യത്തിൽ സ്വകാര്യതയുടെ പരാതി നൽകാനുള്ള സൗകര്യം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കേണ്ടതാണ് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?
2023 ൽ 50-ാo വാർഷികം ആഘോഷിക്കുന്ന വനിതാ പോലീസ് സ്റ്റേഷൻ ഏത് ?
കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
Criminology യിലെ Crimen ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?