App Logo

No.1 PSC Learning App

1M+ Downloads
നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?

Aവേമ്പനാട്ട് കായൽ

Bഅഷ്ടമുടി കായൽ

Cപുന്നമട കായൽ

Dശാസ്താംകോട്ട കായൽ

Answer:

B. അഷ്ടമുടി കായൽ


Related Questions:

വേമ്പനാട്ടുകായലിന്റെ ഭാഗമായ കൈതപ്പുഴക്കായല്‍ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ ഏതാണ് ?
കേരളത്തിലെ ശുദ്ധജല തടാകം ?
താഴെ പറയുന്നതിൽ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
Which is the southernmost lake in Kerala?