Challenger App

No.1 PSC Learning App

1M+ Downloads
കോളറയുണ്ടാക്കുന്ന ബാക്ടീരിയ ഏത് ?

Aസാൽമൊണല്ല

Bവിബ്രിയോ കോളറ

Cക്ലോസ്ട്രിഡിയം ടെറ്റനി

Dലെപ്റ്റോസ്പൈറ

Answer:

B. വിബ്രിയോ കോളറ


Related Questions:

ഈച്ചകളുടെ ജീവിതചക്രത്തിൽ അടങ്ങിയിരിക്കുന്ന ഘട്ടങ്ങൾ എത്ര ?
ഡിസെൻറ്ററി രോഗത്തിന് കാരണമായ ബാക്ടീരിയ ഏത് ?
രോഗം ബാധിക്കപ്പെട്ട ഒരു ജീവിയിൽ നിന്നും മറ്റൊരു ജീവിയിലേക്ക് രോഗം പരത്തുന്ന രോഗവാഹകരായ ജീവികളാണ് ?
ഈച്ചയുടെ ശാസ്ത്രീയ നാമം എന്ത് ?
S അക്ഷരം പോലെ കാണപ്പെടുന്ന കൊതുക് ലാർവ ഏതാണ് ?