Challenger App

No.1 PSC Learning App

1M+ Downloads
ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?

Atransformation

Bconjugation

Ctransduction

Dtransfusion

Answer:

B. conjugation

Read Explanation:

ബാക്ടീരിയൽ കോഞ്ചുഗേഷനിൽ ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്നു. ഇപ്രകാരം ഒരു കൈമാറ്റം നടക്കുന്നത് കോഞ്ചുഗേഷൻ ട്യൂബ് എന്നറിയപ്പെടുന്ന ഭാഗത്തിലൂടെയാണ്


Related Questions:

RNA പോളിമറേസ് 2 ന്റെ ധർമം എന്ത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
താഴെ തന്നിരിക്കുന്നവയിൽ ഏത് ജീവിയിൽ ആണ് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്ന പ്രക്രിയ കാണാൻ കഴിയുന്നത്?
What are molecular chaperones?
The process of modification of pre mRNA is known as___________