Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഡറിക് ഗ്രിഫിത് പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബാക്റ്റീരിയ ഏതാണ് ?

Aസ്ട്രെപ്റ്റോകോക്കസ് നിമോണിയ

Bവിബ്രിയോ കോളേറെ

Cസാൽമൊണേല്ല

Dസ്റ്റെപ്ഹ്യലോകസിക്യൂസ് ഓറിയോസ്

Answer:

A. സ്ട്രെപ്റ്റോകോക്കസ് നിമോണിയ

Read Explanation:

സ്ട്രെപ്റ്റോകോക്കസ് നിമോണിയ എന്ന  ബാക്ടീരിയയെ എലികളിൽ പരീക്ഷിച്ചാണ് ഗ്രിഫിത്ത് ട്രാൻസ്ഫോർമിംഗ് പ്രിൻസിപ്പിൾ കണ്ടുപിടിച്ചത്.


Related Questions:

Restriction enzymes are isolated from:
What is the amino acid binding sequence in tRNA?
റോളിംഗ് സർക്കിൾ മെക്കാനിസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
CCC കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
യൂകാരിയോട്ടിക്കുകളിലെ TATA ബോക്സ് നെ പറയുന്ന പേരെന്ത് ?