Challenger App

No.1 PSC Learning App

1M+ Downloads
"മിഷൻ റെയിൻബോ-2024" എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?

Aകേരള ബാങ്ക്

Bഫെഡറൽ ബാങ്ക്

Cബാങ്ക് ഓഫ് ഇന്ത്യ

Dയൂണിയൻ ബാങ്ക്

Answer:

A. കേരള ബാങ്ക്

Read Explanation:

• പരിപാടിയുടെ ലക്ഷ്യം - കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്ക് ആക്കി മാറ്റുക • വളർച്ച ലക്ഷ്യം വെക്കുന്ന മേഖലകൾ - കുടിശ്ശിക നിവാരണം, വായ്പ തിരിച്ചടവ്, ഡിജിറ്റൽ ബാങ്കിങ്, അതിവേഗ വായ്പ വിതരണം, ഗോൾഡ് ലോൺ ക്യാമ്പയിൻ തുടങ്ങിയവ • കേരള ബാങ്ക് നിലവിൽ വന്നത് - 2019 • കേരള ബാങ്ക് ആസ്ഥാനം - തിരുവനന്തപുരം


Related Questions:

ISRO യുടെ നേതൃത്വത്തിൽ ബഹിരാകാശ മ്യൂസിയം നിലവിൽ വരുന്നത് എവിടെ?
കേരളത്തിൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി .വി ചാനൽ ഏത് ?

താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത് ?

  1. മുഖ്യമന്ത്രി
  2. റവന്യൂവകുപ്പ് മന്ത്രി
  3. ആരോഗ്യവകുപ്പ് മന്ത്രി
  4. കൃഷിവകുപ്പ് മന്ത്രി