ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യBനബാര്‍ഡ്Cകാനറാ ബാങ്ക്Dറിസര്‍വ്വ് ബാങ്ക്Answer: D. റിസര്‍വ്വ് ബാങ്ക്Read Explanation:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്നു ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു ഇന്ത്യയിലെ പണ നയത്തിന്റെ ചുമതല വഹിക്കുന്നു വായ്പകളുടെ നിയന്ത്രകൻ ആയി പ്രവർത്തിക്കുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം - 5 കോടി ആസ്ഥാനം - മുംബൈ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937 ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ , ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം - 1949 Read more in App