Challenger App

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ആദ്യ സ്റ്റിക്കർ അധിഷ്ഠിത ഡെബിറ്റ് കാർഡ് ' FIRSTAP ' പുറത്തിറക്കിയ ബാങ്ക് ഏതാണ് ?

Aആക്സിസ് ബാങ്ക്

Bഐ ഡി എഫ്‌ സി ഫസ്റ്റ് ബാങ്ക്

CHDFC ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

B. ഐ ഡി എഫ്‌ സി ഫസ്റ്റ് ബാങ്ക്


Related Questions:

മഹിളാ ബാങ്ക് ആരംഭിച്ച എത്രാമത് രാജ്യമാണ് ഇന്ത്യ ?
Before nationalising , the name of SBI was :

താഴെപറയുന്നതിൽ കൊൽക്കത്ത ആസ്ഥാനമായുള്ള ബാങ്കുകൾ ഏതെല്ലാം ?

  1. ഇന്ത്യൻ ബാങ്ക്
  2. അലഹബാദ് ബാങ്ക്
  3. യൂക്കോ ബാങ്ക്
  4. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
    ഇൻഡസ്ട്രിയൽ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ് ബാങ്ക് ഏത് ?
    Integrated ombudsman scheme,2021 cover all previous ombudsman schemes except