App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച ബാങ്ക് ഏത്?

Aവിജയ ബാങ്ക്

Bയുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

Cകാനറ ബാങ്ക്

Dദേന ബാങ്ക്

Answer:

B. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

  • പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച ബാങ്കുകൾ - യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ,ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് 
  • ബാങ്ക് ലയനം നടന്ന വർഷം - 2020 
  • ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ആയി മാറിയ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • കാനറ ബാങ്കിൽ ലയിച്ച ബാങ്ക് - സിൻഡികേറ്റ് ബാങ്ക് 
  • ഇന്ത്യൻ ബാങ്കിൽ ലയിച്ച ബാങ്ക് - അലഹബാദ് ബാങ്ക് 
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച ബാങ്കുകൾ - ആന്ധ്ര ബാങ്ക് ,കോപ്പറേഷൻ ബാങ്ക് 
  • ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ - വിജയ ബാങ്ക് ,ദേനാ ബാങ്ക് 

Related Questions:

ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് - ?
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ' കേരള ബാങ്ക് ' രൂപം കൊണ്ടത് ?
Banking Ombudsman is appointed by:
Before nationalising , the name of SBI was :
2003 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖല ബാങ്ക് ഏതാണ് ?