App Logo

No.1 PSC Learning App

1M+ Downloads

ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?

Aബാങ്ക് ഓഫ് ബറോഡ

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cയു.ടി.ഐ ബാങ്ക്

Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Answer:

B. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് 
  • പഴയ പേര് - ഇംപീരിയൽ ബാങ്ക് 
  • ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1921 ജനുവരി 27 
  • ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമ്പത്തിക ശാസ്ത്രജഞൻ - ജെ . എം . കെയിൻസ് 
  • ഇംപീരിയൽ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1 
  • SBI യുടെ ആപ്തവാക്യം - Pure Banking Nothing Else 
  • ആസ്ഥാനം - മുംബൈ  
  • ഉപഭോക്താക്കൾക്കായി SBI ആരംഭിച്ച ആപ്ലിക്കേഷൻ - YONO ( You Only Need One )

Related Questions:

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?

ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?

HSBC ബാങ്കിന്റെ സ്ഥാപകൻ ?

അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ?