ഘടകങ്ങളുടെ താരതമ്യത്തിനു പ്രാധാന്യമേറുമ്പോൾ ഉപയോഗിക്കുന്ന ബാർ ഡയഗ്രം ഏതു ?Aലഘു ബാർ ഡയഗ്രംBബഹുജന ബാർ ഡയഗ്രംCവിഭജിത ബാർ ഡയഗ്രംDശതമാന ബാർ ഡയഗ്രംAnswer: D. ശതമാന ബാർ ഡയഗ്രം Read Explanation: ഒരു ശതമാന ബാർഡയഗ്രം നിർമിക്കുവാൻ ഓരോ ഘടകത്തിന്റെയും ശതമാനം കണക്കാക്കി ഉപവിഭജിത ബാറുകൾ നിർമിക്കുന്നു.Read more in App