App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

Aഅനറോയ്ഡ് ബാരോമീറ്റർ

Bമെർക്കുറി ബാരോമീറ്റർ

Cഡിജിറ്റൽ ബാരോമീറ്റർ

Dഇവയെല്ലാം

Answer:

B. മെർക്കുറി ബാരോമീറ്റർ

Read Explanation:

• മെർക്കുറി ബാരോമീറ്റർ - കാലാവസ്ഥ പ്രവചനം , സഥലങ്ങളുടെ ഉയരം നിശ്ചയിക്കാൻ • അനറോയ്ഡ് ബാരോമീറ്റർ - പോർട്ടബിൾ ഉപകരണങ്ങൾ, വിമാനങ്ങളുടെ ആൾട്ടിമീറ്റർ എന്നിവയിലാണ് ഉപയോഗിക്കുന്നത്.


Related Questions:

പതിനൊന്ന് വർഷങ്ങൾ കൊണ്ട് കാൽനടയായും കപ്പൽ യാത്ര ചെയ്‌തും ഭൂമിയെ വലംവെച്ച കാനഡക്കാരനായ സാഹസിക സഞ്ചാരി ആര് ?
ലാനോസ് പുൽമേടുകൾ കാണപ്പെടുന്ന രാജ്യം ഏതാണ് ?

ചുവടെ ചേർക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഭൂമിക്കടിയിലെ ജല സമൃദ്ധമായ ഭാഗത്തിൻ്റെ മുകൾ പരപ്പാണ് ജലപീഠം
  2. ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർ തടങ്ങൾ
  3. ജലപീഠത്തിൻ്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്
    ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുംകൂടുതൽ കടൽ തീരമുള്ള രാജ്യം?

    താഴെക്കൊടുത്തിരിക്കുന്നവ ഏത് മനുഷ്യ വിഭാഗത്തിൻറെ സവിശേഷതയാണ് :

    • പതിഞ്ഞ മൂക്ക്

    • കുങ്കുമ മഞ്ഞനിറം

    • ഉയരക്കുറവ്