App Logo

No.1 PSC Learning App

1M+ Downloads
' ഗതാഗതം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രാഥമിക മേഖല

Bതൃതീയ മേഖല

Cദ്വിതീയ മേഖല

Dഇതൊന്നുമല്ല

Answer:

B. തൃതീയ മേഖല


Related Questions:

കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?
താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖല ഏത് ?
Which are the three main sector classifications of the Indian economy?
അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?

തൃതീയ മേഖലയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.പ്രാഥമികവും ദ്വിതീയവുമായ മേഖലകളിലെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതും സംഭരിക്കുന്നതുമായ മേഖല.

2.വിദ്യാഭ്യാസം,ഗതാഗതം,ഐടി തുടങ്ങിയ ഉൾപ്പെടുന്ന മേഖല.

3.സേവന മേഖല എന്നും അറിയപ്പെടുന്നു.