App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്ത് പുരുഷന്മാർക്കായി ജയിൽ വകുപ്പ് തുടങ്ങിയ ബ്യൂട്ടി പാർലർ ?

Aഫ്രീഡം ലുക്സ്

Bബ്യൂട്ടി ലുക്സ്

Cഗ്ലോ ബ്യൂട്ടി പാർലർ

Dഫൈൻ ലൂക്സ്‌

Answer:

A. ഫ്രീഡം ലുക്സ്

Read Explanation:

സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്സ് പാസായിട്ടുള്ള ആറ് അന്തേവാസികളുടെ മേല്‍നോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.


Related Questions:

കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?
ഏഷ്യ-പസിഫിക് ഫോറസ്റ്റ് ഇൻവേസീവ് സ്പീഷീസ് നെറ്റവർക്കിന്റെ രാജ്യാന്തര പ്രതിനിധിയായി നിയമിതനായ മലയാളി ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?
സമ്പൂർണ്ണ കോവിഡ് 19 സെക്കൻഡ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?