Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ രാജ്യത്ത് മൂന്ന് പ്രധാന അവയവങ്ങൾ (ഹൃദയം, ശ്വാസകോശം, വൃക്ക) ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രിയായി മാറിയത്?

Aതിരുവനന്തപുരം മെഡിക്കൽ കോളേജ്

Bതൃശ്ശൂർ മെഡിക്കൽ കോളേജ്

Cകോഴിക്കോട് മെഡിക്കൽ കോളേജ്

Dകോട്ടയം മെഡിക്കൽ കോളേജ്

Answer:

D. കോട്ടയം മെഡിക്കൽ കോളേജ്

Read Explanation:

  • • ഡൽഹിയിലെ എയിംസ് കഴിഞ്ഞാൽ, സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കുന്ന ആശുപത്രിയുമായി മാറി കോട്ടയം മെഡിക്കൽ കോളേജ്.


Related Questions:

ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?
3D പ്രിൻറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വില്ല നിർമ്മിച്ചത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?
ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?