Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി അവതരിപ്പിച്ച ബില്ല് ?

AGATT

BTRIPS

Cഅന്റാർട്ടിക് ഉടമ്പടി

DTRIMS

Answer:

C. അന്റാർട്ടിക് ഉടമ്പടി

Read Explanation:

ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സർക്കാർ ഇന്ത്യൻ അന്റാർട്ടിക് ബിൽ-2022 അവതരിപ്പിച്ചത്. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്


Related Questions:

How many languages as on June 2022 have the status of classical language' in India?
2023 മാർച്ചിൽ ബെഗ്ഗർ ഫ്രീ സിറ്റി എന്ന സംരംഭം ആരംഭിച്ച ഇന്ത്യൻ നഗരം ഏതാണ് ?
2024 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിൽ നിന്നാണ് 73-ാം ഭേദഗതി നിയമം ഉരുത്തിരിഞ്ഞത്?
ആണവോർജ കമ്മീഷൻ ചെയർമാൻ ?