Challenger App

No.1 PSC Learning App

1M+ Downloads
റാപ്‌സീഡ്,സോയാബീൻ,സൂര്യകാന്തി എന്നിവയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ?

Aബയോഈഥർ

Bബയോ എഥനോൾ

Cബയോ ഡീസൽ

Dബയോ ഗ്യാസ്

Answer:

C. ബയോ ഡീസൽ


Related Questions:

ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യം ഏതാണ് ?
എന്താണ് ഹരിതോർജം ?

സയൻറിഫിക് പോളിസി റസല്യൂഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.

2.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക്  പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.

ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനം ഏതാണ് ?