App Logo

No.1 PSC Learning App

1M+ Downloads
സിസ്റ്റർ നിവേദിത വിവേകാനന്ദനെ കുറിച്ച് എഴുതിയ ജീവചരിത്രം ?

AThe Master as I Saw Him

BReligion and dharma

CNotes of some wanderings

DCradle tales of hinduism

Answer:

A. The Master as I Saw Him

Read Explanation:

  • സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത

  • സ്വാമിനി നിവേദിത എന്നും അറിയപ്പെടുന്നു.

  • സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ആണ്‌, സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടയായി ഇന്ത്യയിലെത്തി സ്വാമിനി നിവേദിത എന്ന സന്യാസിനി ആയത്.

  • 1898-ൽ നിവേദിത 'നിവേദിതാ വിദ്യാലയം' എന്ന പേരിൽ കൊൽക്കത്തയിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും വേണ്ടി ഒരു വിദ്യാലയം സ്ഥാപിച്ചു.


Related Questions:

'സാരെ ജഹാംസെ അച്ചാ' എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
രബീന്ദ്രനാഥ ടാഗോർ തൻ്റെ പ്രശസ്‌ത കൃതിയായ ഗീതാഞ്ജലി രചിച്ചത് ഏത് വർഷം ?
The broken wing ആരുടെ കൃതിയാണ്?
"ആനന്ദമഠം" എഴുതിയതാരാണ്?
ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്‍റെ രാജ്യം രചിച്ചതാര്?