Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൈലന്റ് വാലി, ബൻഡിപൂർ, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുന്ന ജൈവമണ്ഡലം ഏത്?

Aഅഗസ്ത്യമല

Bസുന്ദരവനം

Cനീലഗിരി

Dനന്ദാദേവി

Answer:

C. നീലഗിരി

Read Explanation:

നീലഗിരി ബയോസ്ഫിയർ റിസർവ്.

  • പശ്ചിമഘട്ടത്തിലെ നീലഗിരി പർവതനിരകളിൽ  സ്ഥിതി ചെയ്യുന്ന  ജൈവമണ്ഡലമാണ് നീലഗിരി ബയോസ്ഫിയർ റിസർവ്.
  • തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയാണിത്. 

ഇനി പറയുന്ന സംരക്ഷിത പ്രദേശങ്ങൾ  ഈ ജൈവമണ്ഡലത്തിനുള്ളിൽ സ്ഥിതി ചെയുന്നു :

  • മുതുമല ദേശീയോദ്യാനം
  • മുകുർത്തി ദേശീയോദ്യാനം
  • തമിഴ്‌നാട്ടിലെ സത്യമംഗലം വന്യജീവി സങ്കേതം
  • നാഗർഹോള ദേശീയോദ്യാനം
  • ബന്ദിപ്പൂർ ദേശീയോദ്യാനം
  • സൈലന്റ് വാലി നാഷണൽ പാർക്ക്
  • ആറളം വന്യജീവി സങ്കേതം
  • വയനാട് വന്യജീവി സങ്കേതം
  • കരിമ്പുഴ വന്യജീവി സങ്കേതം.

Related Questions:

താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?
The first National Park established in India was :
നമീബിയന്‍ ചീറ്റകളെ അടുത്തിടെ താമസിപ്പിക്കുവാന്‍ കൊണ്ടു വന്ന ദേശീയ ഉദ്യാനം.
ബാന്ധവ്ഗട്ട് ദേശിയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ബന്ദിപ്പൂർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം: