App Logo

No.1 PSC Learning App

1M+ Downloads
സമുദ്രവും ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന ബയോടെക്നോളജി ഏത് ?

Aറെഡ് ബയോടെക്നോളജി

Bഗ്രീൻ ബയോടെക്നോളജി

Cബ്ലൂ ബയോടെക്നോളജി

Dവൈറ്റ് ബയോടെക്നോളജി

Answer:

C. ബ്ലൂ ബയോടെക്നോളജി


Related Questions:

ജന്തുപദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികളെ എന്ത് പറയുന്നു ?
സാധാരണയായി കാർബൺ ഫുട്ട് പ്രിന്റ് എത്ര വർഷത്തേക്കാണ് കണക്കാക്കാറുള്ളത്?
ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?
മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?
ചുവടെ കൊടുത്തവയിൽ പ്ലാസ്മ ഗ്യാസിഫിക്കേഷനിലൂടെ ലഭിക്കുന്ന ഉൽപ്പന്നം ഏത് ?