Challenger App

No.1 PSC Learning App

1M+ Downloads
പാതിരാ കൊക്കിൻറെ കേന്ദ്രം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?

Aകുമരകം

Bതട്ടേക്കാട്

Cപക്ഷിപ്പാതാളം

Dമംഗളവനം

Answer:

A. കുമരകം

Read Explanation:

• "ബേക്കേഴ്സ് എസ്റ്റേറ്റ്" എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കുമരകം പക്ഷിസങ്കേതം • "വേമ്പനാട് പക്ഷിസങ്കേതം" എന്നറിയപ്പെടുന്നത് - കുമരകം പക്ഷി സങ്കേതം • "കൊച്ചിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - മംഗളവനം • പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത് - വയനാട് • കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം - തട്ടേക്കാട് • മയിലുകളുടെ സംരക്ഷണത്തിനായുള്ള പക്ഷി സങ്കേതം - ചൂലന്നൂർ • "ദേശാടനപ്പക്ഷികളുടെ പറുദീസ" എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കടലുണ്ടി പക്ഷി സങ്കേതം


Related Questions:

കേരളത്തിൽ ഇന്ത്യയുടെ ആദ്യത്തെ ബട്ടർഫ്ലൈ സങ്കേതമായത് ഏത് പ്രദേശത്തിലാണ്?
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?

(i) സൈലന്റ് വാലി

(ii) പറമ്പിക്കുളം

(iii) തട്ടേക്കാട്

(iv) കുമരകം 

ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
നോട്ടിഫൈഡ് സാങ്ച്വറി അല്ലാത്തത് ഏത് ?