App Logo

No.1 PSC Learning App

1M+ Downloads
അതുല്യ എന്നത് ഏതു പക്ഷി ഇനം ആണ് ?

Aകോഴി

Bതാറാവ്

Cകാട

Dഎമു

Answer:

A. കോഴി


Related Questions:

ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
ക്യൂണികൾച്ചർ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തലശേരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
നാരൻ, കാര എന്നിവ എന്താണ് ?
വേരുകൾ വായുവിലേക്ക് വളരുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകലായനികൾ വേരുകളിലേക്കു സ്പ്രേ ചെയുന്ന കൃഷിരീതിയാണ്: