Challenger App

No.1 PSC Learning App

1M+ Downloads
ഉത്തര ധ്രുവത്തിൽ നിന്നും ദക്ഷിണ ധ്രുവത്തിലേക്കും അവിടെ നിന്ന് തിരിച്ചും വർഷം തോറും പോയി വരുന്ന പക്ഷി ?

Aപെലിക്കൺ

Bആർട്ടിക് ടേൺ

Cഗ്രേ ക്രൗൺഡ്

Dഇതൊന്നുമല്ല

Answer:

B. ആർട്ടിക് ടേൺ


Related Questions:

സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?
നട്ടെല്ലില്ലാത്ത ജീവികളിൽ കാണപ്പെടുന്ന അസ്ഥികൂടം ഏതാണ് ?
പേശികൾക്കുള്ളിൽ കാണപ്പെടുന്ന അസ്ഥികൂടമാണ് ?
താഴെ പറയുന്നതിൽ തോളെല്ലിൽ , ഇടുപ്പിലെ സന്ധിയിൽ കാണപ്പെടുന്ന സന്ധികൾ ഏതാണ് ?
അസ്ഥി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഭാഗം ഏതാണ് ?