App Logo

No.1 PSC Learning App

1M+ Downloads

കോശമർമ്മം ഇല്ലാത്ത രക്തകോശം ഏത് ?

Aലിംഫോസൈറ്റുകൾ

Bഈസ്നോഫിലുകൾ

Cമോണോസൈറ്റുകൾ

Dഎരിത്രോസൈറ്റുകൾ

Answer:

D. എരിത്രോസൈറ്റുകൾ

Read Explanation:

🔹രക്തത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന കോശങ്ങളാണ്‌ അരുണരക്താണുക്കൾ അഥവാ എരിത്രോസൈറ്റുകൾ. 🔹ഇവയിൽ കോശമർമ്മം ഉൾപ്പെടെയുള്ള മിക്ക കോശഭാഗങ്ങളും ഉണ്ടാവുകയില്ല. 🔹മജ്ജയിൽ രൂപം കൊള്ളുന്ന അരുണരക്താണുക്കൾ 100-120 ദിവസം ശരിരത്തിൽ ചംക്രമണം ചെയ്യപ്പെടുന്നു. 🔹മനുഷ്യശരീരത്തിലെ കോശങ്ങളിൽ നാലിലൊന്നോളം അരുണരക്താണുക്കളാണ്‌. 🔹ഓക്സിജൻ രക്തത്തിലൂടെ കലകളിലെത്തിക്കുന്നത് അരുണരക്താണുക്കളാണ്‌.


Related Questions:

ഹീമോസയാനിൻ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈവർണ്ണ വസ്തുവിലെ ലോഹം ?

ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?

_____ is an anticoagulant.

മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?